അടുത്ത പൂജ : ഞായറാഴ്ച. പൂജാ സമയം രാവിലെ 6 മണി മുതൽ 9.30 വരെ.
മാമാനിക്കുന്ന് ദേവിക്ഷേത്രത്തിന്റെ പൂർവ്വികാചാര്യ സ്ഥാനമായ അടിയേരി മഠത്തിന്റെ നാലുകെട്ട് നിർമ്മാണത്തിനുള്ള മാമാനിക്കുന്ന് ദേവസ്വത്തിന്റെ സമർപ്പണം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ സജീവ് മാറോളി യിൽ നിന്നും അടിയേരിമഠം ആചാര്യൻ ബ്രഹ്മശ്രീ പുല്ലഞ്ചേരി ഇല്ലത്ത് വിഷ്ണു നമ്പൂതിരിപ്പാട് ഏറ്റുവാങ്ങുന്നു.
പുനർനിർമ്മിച്ച ഊട്ടുപുരയിലെ അടുപ്പിലേക്ക് മേൽശാന്തി ശ്രീ കീഴ്പാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരി അഗ്നി പകരുന്നു.