എ ) മൂലമന്ത്രങ്ങൾ
1 ) ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമ:
2 ) ഓം നമ: ശിവായ
ബി ) ധ്യാനശ്ലോകങ്ങൾ
1 ) സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ദേവീ നാരായണീ നമോസ്തുതേ .
2 ) ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശിവ മാര്‍ഗപ്രണേതാരം പ്രണതോസ്മി സദാശിവം .
സി ) പ്രാര്‍ത്ഥന
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
അമ്മേ നാരായണ ദേവീ നാരായണ
ദുര്‍ഗ്ഗേ നാരായണ ഭദ്രേ നാരായണ
ഡി ) പഞ്ചാക്ഷര മന്ത്രം
നമ: ശിവായ
ഇ ) ദ്വാദശാക്ഷരീ മന്ത്രം
ദുര്‍ഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ .